You may not think you need life insurance now, but if you wait too long to take out a policy, it could hurt you in the long run. Waiting until you feel you really need a policy means you will be older and the odds of having health problems increases. This can mean higher premiums or worse, being completely denied for a policy. Starting a life insurance policy earlier in life is a smart decision all around.
നിങ്ങൾക്ക് ഇപ്പോൾ ഒരു ലൈഫ് ഇൻഷുറൻസ് ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നില്ലായിരിക്കാം. എന്നാൽ പോളിസി എടുക്കാൻ കാലതാമസം വരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് ശരിക്കും ഒരു പോളിസി ആവശ്യമാണെന്ന് തോന്നുന്നതുവരെ കാത്തിരിക്കുക എന്നതിനർത്ഥം നിങ്ങൾക്ക് പ്രായമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്നുമാണ്. പ്രായമാകുന്തോറും ഉയർന്ന പ്രീമിയങ്ങൾ അടക്കേണ്ടി വരുമെന്ന് മാത്രമല്ല പോളിസി പൂർണ്ണമായും നിരസിക്കപ്പെട്ടെന്നും വരാം . ജീവിതത്തിൽ നല്ല പ്രായത്തിൽ തന്നെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി ആരംഭിക്കുന്നത് ഒരു മികച്ച തീരുമാനമാണ്.