Health Insurance

  1. August 28, 2021

    നമുക്കേവര്‍ക്കും യോജിച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് സുരക്ഷയുടെ ആവശ്യകത

    വ്യത്യസ്ത താത്പര്യങ്ങളുള്ള വ്യക്തികള്‍ക്കെല്ലാം യോജിച്ച ലൈഫ് ഇന്‍ഷുറന്‍സിനായുള്ള അന്വേഷണം ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യത്യസ്ത തരത്തിലുള്ള പോളിസികളെ കുറിച്ചുള്ള വിവരണങ്ങള്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, തല പെരുക്കുന്ന പദാവലികള്‍ (ഈ പദാവലികള്‍ ചിലരുടെയെങ്കിലും മരണം വേഗത്തിലാക്കിയോ ആവോ) എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ പോളിസി ഏതെന്നു മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്.

    ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ മറ്റൊരു ഘടകമാണ് 'ക്യാഷ് വാല്യൂ പോളിസി'. ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ഒരു സവിശേഷതയാണ് ക്യാഷ് വാല്യൂ. പോളിസി ഉടമകള്‍ക്ക് നിക്ഷേപിച്ച പണം സേവിംഗ്‌സ് അക്കൗണ്ടായി ഉപയോഗിക്കാനും അതില്‍ നിന്ന് സ്വന്തം ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിക്കാനും കഴിയും. ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് നിക്ഷേപകര്‍ക്ക് അത് ഒരു മികച്ച തിരഞ്ഞെടുപ്പായി തോന്നാമെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെ അല്ല. ക്യാഷ് വാല്യൂ ഇന്‍ഷുറന്‍സിനെക്കുറിച്ച് നമ്മള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണിവിടെ.

    ലൈഫ് ഇന്‍ഷുറന്‍സില്‍ ക്യാഷ് വാല്യൂ എന്നാല്‍ എന്താണ്..?

    Read More
  2. August 25, 2021

    How Much Your Policy Really Cost?

    How Much Your Policy Really Cost?

    The cost of a health insurance policy goes beyond simply the monthly premiums. Deductibles, co-pays, and co-insurance amounts should all be included in the calculations when determining what you should actually expect to pay each year on top of the premium amount. When comparing health insurance quotes, be sure to factor these other costs of health care in so you are certain you’ve chosen the best option.

    Read More